പരിസ്ഥിതി ദിന ക്വിസ് - ലേക്ക് സ്വാഗതം 10 ചോദ്യങ്ങളാണ് ഉണ്ടാകുക. വീട്ടുകാരോടും കൂട്ടുകാരോടും ചോദിച്ച് ഉത്തരം കണ്ടെത്താം. ഉത്തരത്തിന് ഒപ്പം കൊടുത്ത വിശദീകരണങ്ങളും വായിക്കുമല്ലോ Name (In English) Age 1. വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തെ നീർത്തട ആവാസ വ്യവസ്ഥയായ അഷ്ടമുടിക്കായൽ ഏതു ജില്ലയിലാണ്? പത്തനംതിട്ട കൊല്ലം കോട്ടയം തിരുവനന്തപുരം None 2. ലോക പരിസ്ഥിതി ദിനം 2023-ൻ്റെ ആതിഥേയ രാജ്യം. ഐവറി കോസ്റ്റ് ശ്രീലങ്ക ഇന്ത്യ ബ്രസീൽ None 3. തൃശ്ശൂർ ജില്ലയിലെ തൃശൂർ, മുകുന്ദപുരം, ചാവക്കാട്, കുന്നംകുളം താലൂക്കുകളിലും, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഉൾപ്പെടെ വ്യാപിച്ചുകിടക്കുന്ന പാടശേഖരങ്ങള്‍ക്കു പറയുന്ന പേര് ? തിടിൽ നിലങ്ങൾ പാണ്ടി നിലങ്ങൾ കൈപ്പാട് നിലങ്ങൾ കോള്‍ നിലങ്ങള്‍ None 4. ലോകസമുദ്രങ്ങളിൽ പ്ലാസ്റ്റിക്ക് അടിഞ്ഞുകൂടിയ അഞ്ച് ഭീമൻ പ്രദേശങ്ങളാണ് ഉള്ളത്. ഇതിൽ ഏറ്റവും വലുത് ഏത് സമുദ്രത്തിൽ ആണെന്ന് അറിയാമോ അറ്റ്ലാന്റിക് സമുദ്രം പസിഫിക് സമുദ്രം ആർക്ടിക് സമുദ്രം ഇന്ത്യൻ മഹാസമുദ്രം None 5. കല്ലേൻ പൊക്കുടൻ എന്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു? പശ്ചിമഘട്ടം തണ്ണീർത്തടം വന്യജീവി കണ്ടൽക്കാട് None 6. 2018-ൽ ഇന്ത്യ ലോക പരിസ്ഥിതി ദിനത്തിൻ്റെ ആതിഥേയ രാജ്യം ആയിരുന്നപ്പോൾ എന്തായിരുന്നു പ്രമേയം? Only one Earth Beat Air Pollution Beat Plastic Pollution Time for Nature None 7. അഞ്ച് മില്ലീമീറ്ററിൽ താഴെ വലിപ്പമുള്ള പ്ലാസ്റ്റിക്കുകൾ അറിയപ്പെടുന്നത്? നാനോ പ്ലാസ്റ്റിക് ബയോ പ്ലാസ്റ്റിക് മാക്രോ പ്ലാസ്റ്റിക് മൈക്രോ പ്ലാസ്റ്റിക് None 8. ഇത് ഏതു മരത്തിന്റെ കായ് ആണ് ? മഹാഗണി ആഞ്ഞിലി അക്കേഷ്യ തേക്ക് None 9. കർഷകരുടെ മിത്രം എന്നറിയപ്പെടുന്ന ജീവി തേനീച്ച മണ്ണിര കാക്ക പുൽച്ചാടി None 10. കാലാവസ്ഥാ ശാസ്ത്രരംഗത്ത് ഒട്ടേറെ സംഭാവനകൾ നൽകിയ ഈ മലയാളി ശാസ്ത്രജ്ഞയെ തിരിച്ചറിയാമോ ? അന്നാ മാണി മേരി വർഗ്ഗീസ് ഇ.കെ.ജാനകിയമ്മാൾ ആർ.രാജലക്ഷ്മി None 1 out of 10 പരിസ്ഥിതി ദിന ക്വിസ് അവസാനിച്ചിരിക്കുന്നു. പങ്കെടുത്തതിന് നന്ദി. ഉത്തരങ്ങൾ നോക്കാം.. Time's up Share this:TwitterFacebookWhatsAppTelegramPrintLike this:Like Loading...