1.
ബുധൻ സൂര്യനു മുന്നിലൂടെ കടന്നുപോകുമ്പോൾ നമ്മൾ കാണുന്നത്?
<strong><span style="color: #ff6600"><img class="alignnone size-medium wp-image-1584" src="https://quiz.luca.co.in/wp-content/uploads/2019/12/transit-300x169.jpg" alt="" width="300" height="169" /><br />ബുധൻ സൂര്യനു മുന്നിലൂടെ കടന്നുപോകുമ്പോൾ നമ്മൾ കാണുന്നത്?</span></strong>
Hint
2.
തന്റെ ചിത്രങ്ങൾ പുരോഹിതരെ കാണിക്കുന്ന ഈ ശാസ്ത്രജ്ഞൻ ആരാണ്?
തന്റെ ചിത്രങ്ങൾ പുരോഹിതരെ കാണിക്കുന്ന ഈ ശാസ്ത്രജ്ഞൻ ആരാണ്?
3.
ഈ സ്ഥാപനം തുടങ്ങിയത് ഹോമി ജഹാംഗീർ ഭാഭയാണ്. ഏതു സ്ഥാപനം?
ഈ സ്ഥാപനം തുടങ്ങിയത് ഹോമി ജഹാംഗീർ ഭാഭയാണ്. ഏതു സ്ഥാപനം?
4.
ഈ പ്രസിദ്ധ ധൂമകേതു (comet) ഏതാണ്?
ഈ പ്രസിദ്ധ ധൂമകേതു (comet) ഏതാണ്?
5.
ലോകത്തിലെ ഏറ്റവും വലിയ മഴക്കാട് ?
6.
സെലീനിയത്തിന്റെ പേരുമായി ബന്ധപ്പെട്ട ആകാശഗോളം?
സെലീനിയത്തിന്റെ പേരുമായി ബന്ധപ്പെട്ട ആകാശഗോളം?
7.
സൂര്യ ഗ്രഹണം കാണാൻ ഇത് സുരക്ഷിത രീതിയല്ല?
സൂര്യ ഗ്രഹണം കാണാൻ ഇത് സുരക്ഷിത രീതിയല്ല?
8.
സൂര്യന്റെ പരിണാമത്തിൽ അവസാനം എത്തുന്ന അവസ്ഥ.
സൂര്യന്റെ പരിണാമത്തിൽ അവസാനം എത്തുന്ന അവസ്ഥ.
9.
ചിത്രത്തിൽ കാണുന്ന ഈ കൂറ്റൻ ടെലെസ്കോപ്പ് (Giant Metrewave Radio Telescope -GMRT) ഇന്ത്യയിൽ ഏതു സംസ്ഥാനത്തിലാണ്?
ചിത്രത്തിൽ കാണുന്ന ഈ കൂറ്റൻ ടെലെസ്കോപ്പ് (Giant Metrewave Radio Telescope -GMRT) ഇന്ത്യയിൽ ഏതു സംസ്ഥാനത്തിലാണ്? .
10.
ഒരു സൂപ്പർനോവ യുടെ ബാക്കിപത്രമാണിത്.
ഒരു സൂപ്പർനോവ യുടെ ബാക്കിപത്രമാണിത്.
ക്വിസ് അവസാനിച്ചു... റിസൾട്ട് അറിയാൻ SUBMIT ചെയ്യൂ...
-----------