1.
ഈ പ്രസിദ്ധ ധൂമകേതു (comet) ഏതാണ്?
ഈ പ്രസിദ്ധ ധൂമകേതു (comet) ഏതാണ്?

2.
ചിത്രത്തിൽ കാണുന്ന വൈനു ബാപ്പു ടെലെസ്കോപ്പ് എവിടെയാണ്?

3.
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഏകദേശം ______ ഇരട്ടിയാണ് സൂര്യനിലേക്കുള്ള ദൂരം
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഏകദേശം ______ ഇരട്ടിയാണ് സൂര്യനിലേക്കുള്ള ദൂരം.
4.
ഈ സോളാർ ഒബ്സെർവേറ്ററി ഇന്ത്യയിൽ എവിടെയാണ്?

5.
സൂര്യനിൽ നിന്ന് വരുന്ന ഈ കണങ്ങൾ ഓരോ സെക്കണ്ടിലും ലക്ഷം കോടി (Trillion ) കണക്കിന് നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിലൂടെ കടന്നു പോകുന്നുണ്ട്. ഏതാണിവ?

6.
ബുധൻ സൂര്യനു മുന്നിലൂടെ കടന്നുപോകുമ്പോൾ നമ്മൾ കാണുന്നത്?

Hint
7.
ഇത്തരം ടെലിസ്കോപ്പുകൾ രൂപകൽപന ചെയ്തത് ഇദ്ദേഹമാണ്.

8.
പൾസാർ എന്നത് യഥാർത്ഥത്തിൽ ഒരു കറങ്ങുന്ന _______ ആണ്.

9.
ഇന്ത്യൻ വംശജനായ എസ്. ചന്ദ്രശേഖറിന്റെ പേരിലറിയപ്പെടുന്ന ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററിയുടെ ചിത്രമാണിത്. ഇത് വിക്ഷേപിച്ചത് ആരാണ്?

ക്വിസ് അവസാനിച്ചു... റിസൾട്ട് അറിയാൻ SUBMIT ചെയ്യൂ...
-----------