SCIENCE IN INDIA QUIZ DAY 1
ഈ റോസ് ഒരു ഇന്ത്യൻ ശാസ്ത്രജ്ഞയുടെ പേരിലാണ് അറിയപ്പെടുന്നത്. ആരാണത്?
ഇന്ത്യയിൽ ഗുരുത്വതരംഗ നിരീക്ഷണ കേന്ദ്രം (Laser Interferometer Gravitational Wave Observatory -LIGO) സ്ഥാപിക്കാൻ തെരഞ്ഞെടുക്കപ്പെട്ട സ്ഥലം സൂചിപ്പിക്കുന്നവയാണ് ഈ കുറ്റികൾ ഇത് ഏതു സംസ്ഥാനത്താണ്?
മേഘ നാദ് സാഹ കണ്ടെത്തിയ പ്രസിദ്ധമായ സമവാക്യം (Saha’s equation) ഈ ശാസ്ത്രമേഖലയിൽ ഏറെ പ്രയോജനകരമാണ്.
പുരാതന ഇന്ത്യയിലെ ഏത് ശാസ്ത്രസാങ്കേതിക വിദ്യയാണ് ഈ ചിത്രത്തിലൂടെ നമുക്ക് മനസ്സിലാവുന്നത്?
ഇന്ത്യയിലെ ബഹിരാകാശ പദ്ധതിക്ക് അടിത്തറയിട്ട വിക്രം സാരാഭായ് പ്രസിദ്ധനായ മറ്റൊരു ശാസ്ത്രജ്ഞന്റെ ശിഷ്യനായിരുന്നു. ആരുടെ?
SCIENCE IN INDIA QUIZ DAY 1
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}
SCIENCE IN INDIA QUIZ DAY 3
ബ്രിട്ടനിലെ പ്രസിദ്ധമായ റോയൽ സൊസൈറ്റി യുടെ ഫെല്ലോ അയ ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞ ആരാണ്?
The black hole man of India എന്നു വിശേഷിക്കപ്പെട്ടിട്ടുള്ള ഈ ശാസ്ത്രജ്ഞനെ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമോ?
ഇന്ത്യൻ ഗണിതശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഒരു കണ്ടെത്തലായിരുന്നു 1881ൽ പാകിസ്ഥാനിലെ പെഷവാറിനടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയ, ബിർച്ച് മരത്തൊലിയിൽ എഴുതിയ 70 പേജു വരുന്ന ഈ മാനുസ്‌ക്രിപ്റ്റ്.
1963 നവംബർ 21 ന് ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്റെ ദൃശ്യമാണ് ചിത്രത്തിൽ. എവിടെ നിന്നാണ് ഈ റോക്കറ്റ് വിക്ഷേപിച്ചത് ?
ചിത്രത്തിൽ കാണുന്നത് എന്താണ്?
SCIENCE IN INDIA QUIZ DAY 3
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}
SCIENCE IN INDIA QUIZ DAY 2
താഴെ പറയുന്നതിൽ ഹോമി ജഹാംഗീർ ഭാഭയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്ഥാപനം ?
സി.വി.രാമന് നൊബേൽ പുരസ്കാരം ലഭിച്ചത് ഏതു വർഷം?
ഇൻഡ്യയിലെ ഒരു വലിയ ന്യൂട്രിനോ പരീക്ഷണശാല (India based neutrino observatory) സ്ഥാപിക്കുന്നത് ഈ വലിയ മല തുരന്ന് അതിനകത്താണ്. ഏതു സംസ്ഥാനത്താണിത്?
ഈ കൊച്ചു ഗണിതജ്ഞൻ അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൽ മൂന്നു തവണ സ്വർണ മെഡൽ നേടിയിട്ടുണ്ട് (2019, 2021, 2022). കൂടാതെ ഒരു തവണ വെള്ളിയും (2018). ഇയാളെ നിങ്ങൾ അറിയുമോ?
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എവിടെയാണ്?
SCIENCE IN INDIA QUIZ DAY 2
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}
SCIENCE IN INDIA QUIZ DAY 4
രാമൻ റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (Raman Research Institute) എവിടെയാണ്?
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്‍റെ (ICTS-TIFR) ഇന്റർനാഷണൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസിലെ ഈ ശാസ്ത്രജ്ഞന്റെ പേര് പറയാമോ? അസ്ട്രോ ഫിസിക്സാണ് ഇദ്ദേഹത്തിന്റെ ഗവേഷണ മേഖല.
ഇന്ത്യയിലെ ജനസംഖ്യയിലെ വളരെ പാവപ്പെട്ട ജനങ്ങൾ ഉപയോഗിക്കുന്ന ആഹാരസാധനങ്ങളിലും, നെല്ലിലുമുള്ള ജീവകങ്ങളെക്കുറിച്ചും പോഷക ഗുണനിലവാരത്തെക്കുറിച്ചുമായിരുന്നു ഗവേഷണം നടത്തിയ ഈ ശാസ്ത്രജ്ഞയെ അറിയുമോ?
ദേശീയ ഗണിത ദിനം (National Scince Day) എന്നാണ്?.
വികസ്വര രാജ്യങ്ങളിൽ നിന്നുള്ള യുവ ഗണിതജ്ഞർക്കു നൽകുന്ന രാമാനുജൻ പുരസ്കാരം നേടിയ ഈ ഗണിതജ്ഞ ആരാണ്?
SCIENCE IN INDIA QUIZ DAY 4
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}
SCIENCE IN INDIA QUIZ DAY 6
ചിത്രത്തിൽ കാണുന്ന പഠന ഗവേഷണ കേന്ദ്രം ഏതാണ്?
ഇന്ത്യയിലെ ആദ്യത്തെ ഗുരുത്വ തരംഗ നിരീക്ഷണനിലയം സ്ഥാപിക്കപ്പെടുന്നത് എവിടെയാണ്?
സി വി രാമൻ 1964 - ലെ നൊബേൽ പുരസ്കാരത്തിനു നാമനിർദേശം ചെയ്ത ഈ ശാസ്ത്രജ്ഞന്റെ പേരെന്ത്?
TIFR ബലൂൺ ഫസിലിറ്റി എവിടെയാണ്?
ജൂൺ 29 ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്ന ദിവസമാണ്. ആരുടെ ഓർമ്മയ്ക്കാണ് ഈ ദിനം ആചരിക്കുന്നത് ?
SCIENCE IN INDIA QUIZ DAY 6
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}
SCIENCE IN INDIA QUIZ DAY 10
എസ്‌രാജ് (Esraj) എന്ന സംഗീതോപകരണം വായിക്കുന്ന ഈ പ്രശസ്ത ശാസ്ത്രജ്ഞൻ ആരാണ്?
ഈ പ്രശസ്ത ഇന്ത്യൻ ഗണിതജ്ഞയെ നിങ്ങൾ അറിയുമോ?
ഹോമി ജഹാംഗീർ ഭാഭ ആയും വിക്രം സാരാഭായ് ആയും അഭിനയിക്കുന്ന ജിം സർഫ്, ഇഷ്വാക് സിംഗ് എന്നീ രണ്ടു നടന്മാരെയാണ് ഈ ചിത്രത്തിൽ കാണുന്നത്. ഏതു സീരിസിലാണിത്?
ചിത്രത്തിൽ കാണുന്നത് കേംബ്രിഡ്ജിൽ പെയിൻറിംഗ് നടത്തുന്ന വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞനാണ്. ആരാണിയാൾ?
ഇന്ത്യയിലെ ഗണിത ശാസ്ത്ര പാരമ്പര്യത്തെ സംബന്ധിച്ച ആധികാരിക ഗ്രന്ഥങ്ങളിലൊന്നായ Geometry in Ancient and Medieval India എഴുതിയ ഈ മലയാളി ഗവേഷകയെ നിങ്ങൾക്കു പരിചയമുണ്ടോ?
SCIENCE IN INDIA QUIZ DAY 10
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}
SCIENCE IN INDIA QUIZ DAY 12
1963-ൽ ആദ്യമായി ഇന്ത്യയിൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ സ്ഥാപിച്ച സ്ഥലം.
ഈ സോളാർ ഒബ്സർവേറ്ററി എവിടെയാണ്?
ചിത്രത്തിൽ കാണുന്ന ശ്രീനിവാസ രാമാനുജൻ ഏതു ശാസ്ത്രരംഗത്താണ് പ്രവർത്തിച്ചിരുന്നത്?
ഈ രണ്ടു രൂപാ നോട്ടിൽ കാണുന്ന ഇന്ത്യയുടെ ഉപഗ്രഹം?
ഈ ചിത്രത്തിൽ കാണുന്നത് ഇന്ത്യ ആദ്യമായി നിർമിച്ച കൃത്രിമോപഗ്രഹമായ ആര്യഭട്ടയാണ്. ഇന്ത്യയ്ക്ക് വേണ്ടി ഇത് വിക്ഷേപിച്ചത്?
SCIENCE IN INDIA QUIZ DAY 12
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}
SCIENCE IN INDIA QUIZ DAY 13
ശാന്തിസ്വരൂപ് ഭട്‌നാഗർ പുരസ്‌കാരം നേടിയ ഈ മലയാളി ശാസ്ത്രജ്ഞ ആരാണ് ?
ചിത്രത്തിൽ കാണുന്നത് ഒരു പ്രസിദ്ധ മലയാളി ശാസ്ത്രജ്ഞനാണ്. ഇന്ത്യയിലെ തവള മനുഷ്യൻ (The Frog Man of India) എന്ന് അറിയപ്പെടുന്നു. ആരാണിയാൾ?
ഇന്ത്യയിലെ ശ്രദ്ധേയനായ ഈ പരിസ്ഥിതി പ്രവർത്തകന്റെ പേര് പറയാമോ ?
ചിത്രത്തിൽ കാണുന്ന സാലിം അലി ഏതു രംഗത്താണ് പ്രശസ്തനായത്?
ആരാണീ പ്രസിദ്ധ എഞ്ചിനീയർ?
SCIENCE IN INDIA QUIZ DAY 13
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}
SCIENCE IN INDIA QUIZ DAY 15
പ്രശസ്ത മെഡിക്കൽ ഗവേഷണ കേന്ദ്രമായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് (Sree Chitra Tirunal Institute for Medical Sciences and Technology) എവിടെയാണ്?
കേരളത്തിലെ ഏക ഐ. ഐ. ടി. (Indian Institute of Technology) ആണിത്. ഇത് ഏതു ജില്ലയിലാണ്?
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൻ്റെ ആസ്ഥാനം കേരളത്തിൽ ഏതു ജില്ലയിലാണ്?
Triple helix എന്നത് കൊളാജെൻ്റെ ഘടനയെ സൂചിപ്പിക്കുന്നു. കേരളത്തിൽ ജനിച്ചു വളർന്ന ശാസ്ത്രജ്ഞരായ ജി.എൻ. രാമചന്ദ്രനും ഗോപിനാഥ് കർത്തായും ചേർന്നാണ് ഇതു കണ്ടെത്തിയത്. അതിൻ്റെ സ്മരണക്കായാണ് ഈ ഓഡിറ്റോറിയത്തിന് ഈ പേരിട്ടിരിക്കുന്നത്. ഇത് എവിടെയാണെന്നറിയുമോ?
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിൻ്റെ (CMFRI - Central Marine Fisheries Research Institute) ആസ്ഥാന മന്ദിരമാണിത്. ഇതെവിടെയാണ്?
SCIENCE IN INDIA QUIZ DAY 15
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}
SCIENCE IN INDIA QUIZ DAY 16
ഈ ചിത്രത്തിൽ കാണുന്ന ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ എവിടെയാണ്?
Advanced Centre for Atmospheric Radar Research കേരളത്തിൽ എവിടെയാണ്?
ചിത്രത്തിൽ കാണുന്ന ഈ സ്ഥാപനം ഏതാണെന്നറിയുമോ?
കേരളത്തിൽ എവിടെയാണ് വിക്രം സാരാഭായ് സ്പേസ് സെൻ്റർ?
രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി കേരളത്തിൽ എവിടെയാണ്?
SCIENCE IN INDIA QUIZ DAY 16
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}
SCIENCE IN INDIA QUIZ DAY 19
ചിത്രത്തിലെ ദേവസ്ഥൽ ടെലെസ്കോപ്പ് ഇന്ത്യയിൽ ഏതു സംസ്ഥാനത്തിലാണ്?
ചിത്രത്തിൽ കാണുന്ന ഈ കൂറ്റൻ ടെലെസ്കോപ്പ് (Giant Metrewave Radio Telescope -GMRT) ഇന്ത്യയിൽ ഏതു സംസ്ഥാനത്തിലാണ്?
ഇന്ത്യൻ വംശജനായ എസ്. ചന്ദ്രശേഖറിന്റെ പേരിലറിയപ്പെടുന്ന ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററിയുടെ ചിത്രമാണിത്. ഇത് വിക്ഷേപിച്ചത് ആരാണ്?
തിരുവനന്തപുരത്തു നിലനിന്നിരുന്ന ഒരു വാന നിരീക്ഷണ നിലയത്തിന്റെ ചിത്രമാണിത്. ഇത് സ്ഥാപിച്ചത് ആരാണ്?
ഈ റേഡിയോ ടെലെസ്കോപ്പ് എവിടെയാണ്?
SCIENCE IN INDIA QUIZ DAY 19
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}
PHYSICS NOBEL QUIZ
ഫിസിക്സ് നൊബേൽ ക്വിസ്സിലേക്ക് സ്വാഗതം. 5 ചോദ്യങ്ങൾ
40 വർഷം തുടർന്ന പരിശ്രമത്തിനൊടുവിൽ നടത്തിയ സുപ്രധാന കണ്ടെത്തലിൻ്റെ പേരിലാണ് 2017-ലെ ഫിസിക്സ് നോബെൽ പുരസ്കാരം റെയ്‌നർ വീസ്, ബാരി സി. ബാരിഷ്, കിപ് എസ്. തോൺ എന്നിവർക്ക് ലഭിച്ചത്. എന്തായിരുന്നു അവരുടെ കണ്ടെത്തൽ?
ആൻഡ്രിയ ഗെസിന് (Andrea Ghez) 2020-ലെ ഫിസിക്സ് നോബെൽ പുരസ്കാരം ലഭിച്ചത് ഏതു കണ്ടെത്തലുമായി ബന്ധപ്പെട്ടായിരുന്നു?
ഫിസിക്സിലെ ആദ്യ നോബെൽ പുരസ്കാരം 1901-ൽ വില്യം റോണ്ട്ഗെന് ലഭിച്ചത് എന്തു കണ്ടെത്തിയതിനായിരുന്നു?
ഫിസിക്സ് നോബെൽ പുരസ്കാരം നേടിയ സി. വി. രാമനേയും എസ്.ചന്ദ്രശേഖറിനേയുമാണ് ചിത്രത്തിൽ കാണുന്നത്. ഇവർ ഇരുവരും ഒരേ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു. ഏതു കോളേജ്?
ഇവിടെ 4 ഓപ്ഷനുകളിലും കൊടുത്തിരിക്കുന്നത് ഫിസിക്സ് നോബെൽ പുരസ്കാരം നേടിയ പിതാവ്- മകൻ ജോടികളുടെ പേരുകളാണ്. ഇതിൽ ഒന്നു മാത്രം ഒരുമിച്ച് പുരസ്കാരം നേടിയവരെ സൂചിപ്പിക്കുന്നു. ആരാണവർ?
PHYSICS NOBEL QUIZ
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}
വളരെ രസകരമായി തോന്നുന്നു. എൺപതാമത്തെ വയസ്സിൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് ബുദ്ധിപരമായ ഒരു വ്യായാമമാണ്. കുറച്ചു പുതിയ ന്യൂറോണുകൾ തലച്ചോറിൽ ഉണ്ടാവാൻ ഇത് സഹായിച്ചേക്കും
വിജ്ഞാനത്തിനു നൽകുന്ന പ്രോത്സാഹനം നല്ലത് 👍🏻👍🏻👍🏻
ന്യൂറോണുകൾ പുതിയതായി ഉണ്ടാവില്ല എന്നാണല്ലോ കേട്ടിട്ടുള്ളത്.ഉണ്ടാകുന്നത് പുതിയ ന്യൂറോണൽ connections അല്ലേ?
‘പുതിയതായി ന്യൂറോണുകൾ ഉണ്ടാവില്ല’ എന്ന ധാരണ തെറ്റിദ്ധാരണാജനകമാണ്.
പുതിയതായി ന്യൂറോണുകൾ ഉണ്ടാവും.
Super for kids
ബുദ്ധിക്കിത്തിരി വ്യായാമം കൊടുക്കാൻ തികച്ചും പ്രയോജനപ്രദം.
ഇതിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം തോന്നി
സ്കൂൾ പഠനത്തിന് ശേഷം ശാസ്ത്രം ഒരു വിഷയമായി പഠിക്കാത്തവർക്കും വിജ്ഞാനപ്രദം
It’s an interesting quiz
Very interesting