
**ലൂക്ക പരിസ്ഥിതി ക്വിസിലേക്ക് സ്വാഗതം**
1.
ഇത് ആഗോള കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലമാണെന്നു പറയാൻ കഴിയില്ല.
2.
കൃത്രിമ മഴ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഡ്രൈ ഐസ് (dry ice). അതിലടയങ്ങിയിരിക്കുന്ന വസ്തുവിൻ്റെ രാസനാമം എന്താണ്?
Add description here!
3.
ഇതിൽ മഴ എന്നതിൻ്റെ പര്യായമല്ലാത്ത വാക്ക് ഏത്?
4.
കുമുലോനിമ്പസ് (cumulonimbus), ആൾട്ടോകുമുലസ് (altocumulus) എന്നീ വാക്കുകൾ എന്തിനെ സൂചിപ്പിക്കുന്നു?
6.
ഭൂമിയിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില.
7.
ജൂൺ മുതൽ സെപ്റ്റംബർ വരെ കേരളത്തിൽ അനുഭവപ്പെടുന്ന മൺസൂണിൻ്റെ പേര്.
Add description here!
8.
ഇത് എന്തിനെ സൂചിപ്പിക്കുന്നു?
Add description here!
9.
ചന്ദ്രഗിരിപ്പുഴ, പയസ്വിനി, കവ്വായി പുഴ, ചിറ്റാരിപ്പുഴ എന്നീ നദികൾ കേരളത്തിലെ ഏതു ജില്ലയിലാണ്?
Add description here!
10.
കാലാവസ്ഥയെ സംബന്ധിച്ച നിറങ്ങളെ അടിസ്ഥാനപ്പെടുത്തിയ മുന്നറിയിപ്പുകളിൽ ഏറ്റവും തീവ്രത കൂടിയ അവസ്ഥയെ സൂചിപ്പിക്കുന്ന നിറം.