The Upcycle Festival – Registration

2025 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് IRTC, ഹരിത സഹായ സ്ഥാപനം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയുടെ  സഹകരണത്തോടെ സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി സംഘടിപ്പിക്കുന്ന ഒരു സവിശേഷ പരിപാടിയാണ് പാഴ്പുതുക്കം (#TheUpcycleFestival). പാഴ്‌വസ്തുക്കളെ പുതുക്കി ഉപയോഗ്യമാക്കുന്ന (Upcycling) ആശയത്തെ അടിസ്ഥാനമാക്കി, 12 വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. പ്രദർശനങ്ങളും പ്രവർത്തന തെരുവും സ്കൂളുകളിൽ സജ്ജീകരിച്ച്, സുസ്ഥിര ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുന്ന ഈ ഉത്സവം പരിസ്ഥിതി അവബോധം വളർത്തുന്നതിന് പ്രചോദനമാകും.

എറ്റെടുക്കുന്ന പ്രവർത്തനങ്ങൾ ടിക് ചെയ്യുക(required)

പരിശീലനം ആവശ്യമായ പ്രവർത്തനം