
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചിറ്റൂർ യൂണിറ്റിന്റെയും ചേരാനല്ലൂർ പണ്ഡിറ്റ് കറുപ്പൻ സ്മാരക വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ചേരാനല്ലൂർ അൽഫാറൂഖ്യ ഹയർസെക്കന്ററി സ്കൂളിൽവെച്ച് ടെലസ്കോപ്പ് ഇപയോഗിച്ചുള്ള വാനനിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക