1.
‘ വലുതാവുമ്പൊ ഞാൻ നിന്നെ കല്യാണം കഴിക്കില്യ, നീയിനി എത്ര കെഞ്ചിയാലും ശരി, എനിക്ക് നിന്നെ വേണ്ട.’ ഇങ്ങനെ പറഞ്ഞ ടോട്ടോചാൻ്റെ സ്കൂളിലെ ഫിസിക്സുകാരൻ്റെ പേര്?
2.
ടോട്ടോച്ചാനെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് ?
3.
ജപ്പാൻകാർ “ഇറ്റാദാകിമാസു” എന്നു പറയുന്നതെപ്പോൾ?
4.
വലുതാകുമ്പോൾ ആരാകണമെന്നായിരുന്നു ടോട്ടോച്ചാന്റെ ആഗ്രഹം?
5.
ആരായിരുന്നു ചിഹിരോ ഇവാസാക്കി?
TOTTO-CHAN QUIZ അവസാനിച്ചിരിക്കുന്നു. പങ്കെടുത്തതിന് നന്ദി. സബ്മിറ്റ് ചെയ്താൽ സ്കോറും സർട്ടിഫിക്കറ്റും സമ്മാനവും ലഭിക്കും