![](https://i0.wp.com/quiz.luca.co.in/wp-content/uploads/2023/08/a08ced58da5d296757cc4a5c4454e923_w200.gif?resize=200%2C200&ssl=1)
Mosquito Quiz - ലേക്ക് സ്വാഗതം
- കൊതുകിനെക്കുറിച്ച് 10 ചോദ്യങ്ങൾ
പേര്
1.
കേരളത്തിൽ എത്രയിനം കൊതുകുജന്യ രോഗങ്ങളുണ്ട്?
2.
ജലസസ്യങ്ങളുടെ വേരുകളിൽ നിന്നും ശ്വാസവായു വലിച്ചെടുക്കുന്ന കൊതുകേത്?
3.
ആൺ കൊതുകുളുടെ ഭക്ഷണമെന്താണ്?
4.
ചോര കുടിച്ചില്ലെങ്കിൽ പെൺ കൊതുകൾക്ക് എന്ത് സംഭവിക്കും?
5.
ജുറാസിക്ക് പാർക്ക് എന്ന സിനിമയിൽ റിച്ചാർഡ് അറ്റൻബറോ ഒരു കൊതുകിനെ കാണിക്കുന്നുണ്ട്. ഏതാണ് ആ കൊതുക്?
6.
ഏത് അവയവമുപയോഗിച്ചാണ് കൊതുകുകൾ പാടുന്നത്?
7.
കൊതുകുകളില്ലാത്ത വൻകരയേത്?
8.
മലമ്പനി പരത്തുന്നത് ഏത് തരം കൊതുകാണ്?
9.
മലമ്പനി പ്രധാന കഥാപാത്രമായ മലയാള നോവലേത്?
10.
ഡെങ്കിപ്പനി പരത്തുന്നത് ഏതുതരം കൊതുകുകളാണ്?
![](https://i0.wp.com/quiz.luca.co.in/wp-content/uploads/2023/08/O0wZ.gif?resize=136%2C127&ssl=1)
Mosquito Quiz അവസാനിച്ചിരിക്കുന്നു. സബ്മിറ്റ് ചെയ്താൽ സ്കോർ അറിയാം.