
LUNAR LUCA ക്വിസ്സിലേക്ക് സ്വാഗതം
പേര്
1.
ചന്ദ്രനിൽ ആദ്യമിറങ്ങിയ ശാസത്രജ്ഞന് ?
2.
മനുഷ്യരെചന്ദ്രനിൽഎത്തിച്ച അപ്പോളോമിഷനുകളിൽ അവസാനത്തേത്?
3.
അപ്പോളോ യാത്രികരെ കോറന്റീനിൽ (quarantine ) ആക്കിയത് എന്തിന് ?
4.
ചന്ദ്രനിലെ ഒരുരാത്രിയും ഒരു പകലും ചേർന്നാൽ ഭൂമിയിൽ ഏകദേശം എത്ര ദിവസം?.
Hint
5.
ചന്ദ്രനിൽ ആദ്യമെത്തിയ മനുഷ്യ നിർമിത വസ്തു?
Hint