1.
If you removed all natural greenhouse gases from the atmosphere, and everything else stayed the same, Earth's temperature would be:
നിങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്നും മുഴുവൻ ഹരിതഗൃഹ വാതകങ്ങളെ നീക്കം ചെയ്യുകയും ബാക്കിയെല്ലാം പഴയ പോലെ നിൽ നിർത്തുകയും ചെയ്യുകയാണെന്നു സങ്കൽപ്പിക്കുക. എങ്കിൽ ഭൂമിയുടെ താപനില ?
2.
Who initiated the CO2 measurement in the graph shown below in 1958?
താഴെ കാണുന്ന ഗ്രാഫിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് 1958 മുതൽ രേഖപ്പെടുത്താൻ തുടങ്ങിയ ശാസ്ത്രജ്ഞൻ ആരാണ് ?
3.
The increase in CO2 in the atmosphere since the Industrial Revolution has been significant. In the 10,000 years before the Industrial Revolution in 1751, carbon dioxide levels rose less than 1 percent. However, since then, they have risen by:
വ്യാവസായിക വിപ്ലവാനന്തരം അന്തരീക്ഷത്തിലേ കാർബൺ ഡയോക്സൈഡിന്റെ അളവ് ക്രമാതീതമായി വര്ധിച്ചിട്ടുണ്ട്. വ്യാവസായിക വിപ്ലവത്തിന് (1751) മുൻപ് 10,000 വർഷങ്ങൾ കൊണ്ട് കാർബൺ ഡയോക്സൈഡിന്റെ അളവ് ഒരു ശതമാനത്തിൽ താഴെ മാത്രമാണ് വർധിച്ചത്. എന്നാൽ വ്യാവസായിക വിപ്ലവത്തിന് (1751) ശേഷം ഇന്ന് വരെ കാർബൺ ഡയോക്സൈഡ് എത്ര ശതാമാനമാണ് വർധിച്ചത് ?
4.
Which phenomenon involves the periodic warming of sea surface temperatures in the central and eastern equatorial Pacific Ocean and affects global weather patterns?
മധ്യ-കിഴക്കൻ ശാന്ത സമുദ്രങ്ങളിലെ സമുദ്രോപരിതല താപനില പ്രത്യേക ഇടവേളകളിൽ കൂടുകയും തൽഫലമായി ലോക ദിനാന്തരീക്ഷ സ്ഥിതിയെ ബാധിക്കുകയും ചെയ്യുന്ന പ്രതിഭാസത്തെ വിളിക്കുന്ന പേരെന്താണ് ?
5.
In the SSP (Shared Socioeconomic Pathways) scenarios, what does SSP3 represent?
SSP സിനാരിയോകളിൽ SSP3 എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത് ?
6.
According to climate projections, how much is global average precipitation expected to change for every degree Celsius of global average warming?
കാലാവസ്ഥ മോഡലുകളുടെ പ്രവചന പ്രകാരം ഓരോ ഡിഗ്രി ആഗോള താപനത്തിനും ആഗോള ശരാശരി മഴയിൽ എത്ര ശതമാനം മാറ്റം ഉണ്ടാവും?
7.
What is the term used to describe the range of wavelengths, between 8.5 and 13 micrometers, through which much of the Earth's heat escapes?
ഭൂമിയിൽ നിന്നും വരുന്ന താപം പ്രധാനമായും അന്തരീക്ഷം വഴി പുറത്തേക്കു പോവുന്നത് 8.5 മുതൽ 13 മൈക്രോമീറ്റർ വരെയുള്ള തരംഗദൈർഘ്യങ്ങളിലൂടെയാണ്. ഈ തരംഗദൈർഘ്യ പരിധിയെ വിളിക്കുന്ന പേരെന്താണ് ?
8.
What is the underlying cause of the Coriolis force?
കൊറിയോലിസ് ബലത്തിന്റെ അടിസ്ഥാന കാരണം എന്താണ് ?
9.
Climate feedbacks can either amplify or dampen the effects of climate change. Which of the following is an example of a positive climate feedback?
കാലാവസ്ഥ ഫീഡ്ബാക്കുകൾ കാലാവസ്ഥ വ്യതിയാനത്തെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും. താഴെ കൊടുത്തിരിക്കുന്നതിൽ പോസിറ്റീവ് കാലാവസ്ഥ ഫീഡ്ബാക്ക് ഏതാണ് ?
10.
In most computer climate models, where is the greatest warming predicted to occur?
ഒട്ടുമിക്ക കാലാവസ്ഥ മോഡലുകളുടെയും പ്രവചന പ്രകാരം കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഭൂമിയുടെ ഏതു ഭാഗത്താണ് ഏറ്റവും കൂടുതൽ ചൂട് കൂടാൻ പോവുന്നത് ?
11.
In what kind of climate period are we living today?
ഇന്നും നാം ജീവിക്കുന്ന കാലാവസ്ഥ കാലഘട്ടം (പീരിയഡ് ) ഏതാണ് ?
12.
Which of the following equations/law governs the energy balance of the Earth?
താഴെ കാണുന്നതിൽ ഏതു സമവാക്യമാണ് അല്ലെങ്കിൽ ഏതു ഭൗതിക നിയമമാണ് കാലാവസ്ഥ മോഡലിങ്ങിൽ ഊർജ്ജ സമതുലനാവസ്ഥയെ പ്രതിനിധീകരിക്കുന്നത് ?
13.
Syukuro Manabe's research has had a significant impact on the science and policy of climate change. Which prestigious award did he receive in recognition of his contributions to climate research?
സ്യുകുറോ മനാബെയുടെ ഗവേഷണങ്ങൾ കാലാവസ്ഥ മാറ്റത്തിന്റെ ശാസ്ത്രത്തിലും നയരൂപീകരണത്തിലും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗവേഷണങ്ങൾക്ക് അംഗീകാരമായി പ്രശസ്തമായ ഏതു അവാർഡാണ് അദ്ദേഹത്തിന് ലഭിച്ചത് ?
14.
What is the main cause of the "ocean acidification" phenomenon?
സമുദ്രങ്ങളുടെ അമ്ലീകരണത്തിന്റെ പ്രധാന കാരണമെന്ത്?
15.
The "hockey stick" graph is associated with which aspect of climate change?
“ഹോക്കി വടി ഗ്രാഫ്” കാലാവസ്ഥ വ്യതിയാനത്തിന്റെ ഏതു സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
16.
Which of the following is a Great Circle?
താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് ഏറ്റവും വലിയ വൃത്തം?
17.
What is the primary role of the Intergovernmental Panel on Climate Change (IPCC)?
ഐ പി സി സി യുടെ പ്രാഥമികമായ ഉദ്ദേശ ലക്ഷ്യം എന്താണ് ?
18.
The Kerala region is known for its lush green landscapes and high biodiversity, primarily due to:
കേരളം വളരെയധികം ഹരിതാഭമായിരിക്കുന്നതിന്റെയും ജൈവവൈവിദ്ധ്യ സമ്പന്നമായിരിക്കുന്നതിന്റെയും കാരണം:
19.
What is the approximate percentage of the Earth's planetary albedo?
ഭൂമിയുടെ പ്ലാനറ്ററി ആൽബിഡോ എത്ര ശതമാനമാണ് ?
20.
What is the Earth's average temperature estimated to be without the greenhouse effect?
ഹരിതഗൃഹ പ്രഭാവം ഇല്ലായിരുന്നെങ്കിൽ ഭൂമിയുടെ ശരാശരി താപനില എത്ര ആയിരുന്നേനെ ?
സബ്മിറ്റ് ബട്ടൺ അമർത്തൂ.. സ്കോർ അറിയാം..