
ചന്ദ്രയാൻ ക്വിസ് 2 ക്വിസ്സിലേക്ക് സ്വാഗതം
1.
ചന്ദ്രയാൻ പദ്ധതിയിലെ ലാൻഡറിന് വിക്രം എന്നു പേരിട്ടത് പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിയുടെ പേരിലാണ്. ആരായിരുന്നു വിക്രം സാരാഭായ്?
2.
ചന്ദ്രയാനിലെ പ്രഗ്യാൻ എന്ന റോവർ ലാൻഡെറിൽ നിന്ന് ചന്ദ്രൻ്റെ മണ്ണിലേക്കിറങ്ങുന്ന ചിത്രമാണിത്. ഇത് ചന്ദ്രനിലെ ഒരു പകൽ സമയം പ്രവർത്തിക്കുമെന്നാണ് കരുതുന്നത്. ഭൂമിയിൽ ഇത് എത്ര സമയമാണ്?
3.
ചിത്രത്തിൽ കാണുന്നത് ചന്ദ്രയാൻ-3 ലെ ലാൻഡെറിൽ ഉള്ള ഒരു ഉപകരണമാണ്. ഭൂമിയിലെ ഭൂകമ്പങ്ങളെപ്പോലെ ചന്ദ്രനിൽ ചെറിയ അളവിൽ ഉണ്ടാകുന്ന കമ്പനങ്ങളെ നിരീക്ഷിക്കുകയാണു ലക്ഷ്യം. എന്താണ് ഇതിൻ്റെ പേര്.
4.
ചന്ദ്രയാൻ 3-ലെ വിക്രംലാൻഡർ സുരക്ഷിതമായി ഇറങ്ങിയ സ്ഥലം.
5.
ചന്ദ്രയാൻ പദ്ധതിയിൽ പെട്ട ഒരു ഉപകരണത്തിൽ റേഡിയോ അക്റ്റിവ് ഐസോടോപ്പായ ക്യൂറിയം -244 ഉപയോഗിക്കുന്നു. ഏതാണത്?
6.
ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയ ദിവസം.
7.
ചന്ദ്രയാൻ 3-ലെ ലാൻഡെറിലെ പേലോഡുകളിൽ ഒന്ന് നാസയുടേതാണ്. ഏതാണത്?
8.
ഭൗമേതര ഗ്രഹങ്ങളെ (exoplanets) പഠിക്കാൻ സഹായിക്കുന്ന വിവരങ്ങൾ ശേഖരിക്കാനായി ചന്ദ്രയാൻ 3- പദ്ധതിയുടെ ഭാഗമായ SHAPE (Spectropolarimetry of Habitable Planet Earth) സംവിധാനം ഘടിപ്പിച്ചിരിക്കുന്നത് എവിടെയാണ്
9.
ചന്ദ്രയാൻ - 3 ൻ്റെ യാത്രക്കിടയിൽ ചന്ദ്രനിൽ ഇടിച്ചു തകർന്ന ലൂണ -25 വിക്ഷേപിച്ചത് ഏത് രാജ്യം ?
10.
ചന്ദ്രനിൽ സുരക്ഷിതമായി പേടകം ലാൻഡ് ചെയ്ത നാല് രാജ്യങ്ങളിൽപ്പെടാത്തത് ഏത് ?