ചോദ്യപ്പൂക്കളം ക്വിസ്‌

1.
ചിത്രത്തിൽ  കാണുന്ന രസതന്ത്രജ്ഞൻ.
2. പ്രകൃതിയിൽ ഏറ്റവും സുലഭമായ റെയർ എർത്ത് മൂലകം ഏതാണ്? ഇത് ലന്തനൈഡുകളിലെ രണ്ടാം സ്ഥാനത്തുള്ള മൂലകമാണ്.
3. ജിപ്സവും പ്ലാസ്റ്റർ ഓഫ് പാരിസും ഈ മൂലകത്തിന്റെ സൾഫേറ്റുകൾ ആണ്.  ?
4. റീനിയം എന്ന മൂലകത്തെ  കണ്ടെത്തിയ സംഘത്തിലെ ശാസ്ത്രജ്ഞയുടെ പേര്?
5. നിഹോണിയം എന്ന മൂലകത്തിനു ആ പേര് കിട്ടിയത് ഈ രാജ്യത്തിൻറെ പേരിൽ നിന്നാണ്
6. പ്രകൃതിയിൽ കാണപ്പെടാത്ത അണുഭാരം ഏറ്റവും കുറഞ്ഞമൂലകം ഏത്?
7.
ഈ ചിത്രത്തിൽ
കാണുന്ന ഗവേഷകർക്ക് നോബൽ സമ്മാനം ലഭിച്ചതു എന്തിനായിരുന്നു? 
8. ഗ്രാഫൈറ്റ്  എന്നത്‌ ______ ന്റെ ഒരു രൂപമാണ്
9.
ഇതു ആരാണ്?
10. പച്ച എന്നർത്ഥമുള്ള  ഗ്രീക്ക് പദത്തിൽ നിന്നാണ്  ഈ മൂലകത്തിനു അതിന്റെ പേര് ലഭിച്ചത്.


Name