Explanation :
വരികളിലും നിരകളിലും ഉള്ള സംഖ്യകളുടെ പൊതു ഘടകങ്ങൾ നോക്കി ഉത്തരം കണ്ടുപിടിക്കാം.
വരികളുടെയും നിരകളുടെയും തലക്കെട്ടുകൾ ഈ പ്രകാരമാണ്.
X 3 5 8 10 6
2
5
6
4
7
Ans = 6 + 25 + 48 + 40 + 42 = 161
Ans = 6 + 25 + 48 + 40 + 42 = 161
The row column headers are as follows:
X 3 5 8 10 6
2
5
6
4
7
Looking for common factors of numbers in rows and columns will lead to the solution.
Best Explanation :Karthik. K GBHSS NEMMARA
15 ഉം 18 ഉം ഒരേ പോലെ 3ന്റെ ഗുണനഫലങ്ങളാണ്.
അപ്പോൾ A ക്ക് മുകളിലെ നീല പെട്ടിയിൽ എഴുതേണ്ടത് 3 എന്നാണ്.
15/3 ആണ് 5 എന്നതുകൊണ്ട് 15ന് ഇടതുഭാഗത്ത് ഉള്ള നീലപെട്ടിയിൽ 5 എഴുതണം.
അതുപോലെ 18/3 ആണ് 6 എന്നതുകൊണ്ട് 18 ന് ഇടതുഭാഗത്തുള്ള നീലപെട്ടിയിൽ 6 എഴുതണം.
10 ഉം 20ഉം ഒരേ പോലെ 5 ന്റെ ഗുണനഫലങ്ങളാണ്.
അപ്പോൾ പത്തിന് മുകളിലുള്ള നീല പെട്ടിയിൽ അഞ്ച് എഴുതി. 10/5=2 ആയതുകൊണ്ട് A ക്ക് ഇടതുഭാഗത്തുള്ള നീല പെട്ടിയിൽ രണ്ടെഴുതി.
അതുപോലെ 20/5 ആണ് 4 എന്നതുകൊണ്ട് ഇരുപതിന്റെ വരിയിലുള്ള നീലപ്പെട്ടിയിൽ നാലെഴുതി.
40/5=8 ആയതുകൊണ്ട് 40 ന് മുകളിലുള്ള നീല പെട്ടിയിൽ എട്ടാണ്.
56/8=7 അതുകൊണ്ട് 56ന് ഇടതു വശത്തായി വരുന്ന നീല പെട്ടിയിൽ 7 ആണ്.
60/6=10 അതുകൊണ്ട് 60 നു മുകളിലുള്ള നിലപ്പെട്ടിയിൽ 10.
24/4=6 അതുകൊണ്ട് 24 നേരെ മുകളിലുള്ള നീല പെട്ടിയിൽ 6.
A എന്ന് എഴുതിയ പെട്ടിയിൽ 2 × 3 =6 ആണ്
B എന്നെഴുതിയിരിക്കുന്ന പെട്ടിയിൽ 5 × 5= 25 ആണ്.
C എന്നെഴുതിയിരിക്കുന്ന പെട്ടിയിൽ 6 × 8 =48 ആണ്.
D എന്നെഴുതിയിരിക്കുന്ന പെട്ടിയിൽ 10 * 4 = 40 ആണ്.
E എന്നെഴുതിരിക്കുന്ന പെട്ടിയിൽ 6×7 = 42 ആണ്.
A+B+C+D+E= 6 + 25+ 48 + 40 + 42 = 161.
ബാക്കിയുള്ള കളങ്ങൾ പൂരിപ്പിച്ചില്ലെങ്കിലും ഉത്തരം കിട്ടും.
ബാക്കിയുള്ള കളങ്ങളും കൂടെ പൂരിപ്പിച്ചാൽ:-
3×4=12, 3×7=21, 5×6=30, 5×7=35, 8×2=16, 8×4=32, 10×5=50, 10×7=70, 6×2=12, 6×5=30, 6×6=36 എന്നിങ്ങനെ കളം മുഴുവനായും പൂർത്തിയാക്കാം.