Explanation :
മുകളിൽ നിന്ന് രണ്ടാമത്തെ നിരയിൽ ഒരു കട്ടയും, രണ്ടാമത്തെ നിരയിൽ (1 + 2) കട്ടകളും, മൂന്നാമത്തെ നിരയിൽ (1 + 2 + 3) കട്ടകളും എന്നിങ്ങനെ തുടർന്ന് എണ്ണിയാൽ, മൊത്തം 1 + (1 + 2) + (1 + 2 + 3) + (1 + 2 + 3 + 4) = 20 കട്ടകൾ മുഴുവനായി മറഞ്ഞിരിക്കുന്നു.
In the second layer from the top 1 cube is hidden. In the third layer from the top, (1 + 2) cubes are hidden, in the fourth layer (1 + 2+ 3) cubes are hidden and so on.
Therefore 1 + (1 + 2) + (1 + 2 + 3) + (1 + 2 + 3 + 4) = 20 cubes are hidden in all
Best Explanation :Karthik. K GBHSS NEMMARA
ഏറ്റവും താഴെ കാണാൻ കഴിയുന്നത് അഞ്ചെണ്ണം. അതിൽ മറഞ്ഞിരിക്കുന്നത്തിന്റെ എണ്ണം കാണാൻ തൊട്ടു മുകളിൽ കാണാൻ കഴിയുന്ന എല്ലാ കട്ടകളുടെയും എണ്ണം എടുത്താൽ മതി.
അഞ്ചെണ്ണം ഉള്ളപ്പോൾ മുകളിൽ കാണാൻ കഴിയുന്നത് 4+3+2+1=10 എണ്ണം.
താഴെ നാലെണ്ണം ഉള്ളതിൽ അതിനു തൊട്ടു മുകളിൽ 3+2+1=6 എണ്ണമുണ്ട്.
താഴെ മൂന്നെണ്ണം ഉള്ളതിൽ അതിനു തൊട്ടു മുകളിൽ 2+1=3 എണ്ണമുണ്ട്
താഴെ രണ്ടെണ്ണം ഉള്ളതിൽ അതിനു തൊട്ടു മുകളിൽ 1 എണ്ണം ഉണ്ട്.
അങ്ങനെ മുഴുവനായി കാണാൻ കഴിയാത്തത് 10+6+3+1=20 എണ്ണം.
കാണാൻ കഴിയുന്നതും കൂട്ടി ചിത്രത്തിൽ മുഴുവനായി ഉള്ളത് 20+1+2+3+4+5= 35