Enroll ചെയ്തിട്ടില്ല എങ്കിൽ
നിങ്ങൾ കോഴ്സ് ലൂക്ക പേജിൽ Enrol ചെയ്തിട്ടില്ല എങ്കിൽ https://course.luca.co.in/courses/abc-2/ പേജിൽ താഴെ Enroll Now എന്ന ബട്ടണിൽ അമർത്തുക

ശേഷം വരുന്ന പേജിൽ Register Now എന്നതിൽ ക്ലിക്ക് ചെയ്യുക.

തുടർന്നു വരുന്ന ജാലകത്തിൽ യൂസർനേം, പാസ് വേഡ് എന്നിവ നൽകി Enroll ചെയ്യാം.

പാസ് വേഡ് മറന്നു പോയെങ്കിൽ
നിങ്ങളുടെ കോഴ്സ് ലൂക്ക പാസ് വേഡ് മറന്നു പോയെങ്കിൽ ചുവടെ ഫോമിൽ വിവരങ്ങൾ സബ്മിറ്റ് ചെയ്യാം. പുതുക്കിയ പാസ് വേഡ് ഇമെയിൽ / വാട്സാപ്പ് മുഖേന അയച്ചുതരുന്നതാണ്.