ജൂലായ് 20-28 വരെ നടക്കുന്ന Moth Week ന്റെ ഭാഗമായി Moth challenge സംഘടിപ്പിക്കുകയാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണിച്ചിരിക്കുന്ന ലിങ്കിൽ ജോയിൻ ചെയ്യുക. നിങ്ങളെടുക്കുന്ന നിശാശലഭങ്ങളുടെ ഫോട്ടോകൾ upload ചെയ്യാം
നിശാശലഭ വാരം
ജൂലായ് 20-28 – ലേഖനം ഹനീഷ് കെ.എം.
നിശാശലഭത്തെ തിരിച്ചറിയാം
വിഡിയോ ഛ വിജയകുമാർ ബ്ലാത്തൂർ
നിശാശലഭ പരിണാമം
LUCA TALK – ഡോ. ഷേക്ക മുഹമ്മദ് ഷംസുദ്ധീൻ