Solution:
പറ്റില്ല. അക്കങ്ങളുടെ തുക 60 ആണെങ്കിൽ സംഖ്യ 3 ഇന്റെ ഗുണിതമാണ്, പക്ഷെ 9 ഇന്റെ ഗുണിതമല്ല. അപ്പോൾ പൂർണ വർഗ്ഗമാകാൻ കഴിയില്ല.
No. If the sum of digits is 60, then it is divisible by 3 but not by 9.
Best Explanation : Isaac Saju
Sum of digits of a perfect square is always 1,4,7, or 9. So 60 cannot be the sum of digits of a perfect square.