Day 11 – Puzzle 33




Solution:
HCF 5 ആകാൻ പറ്റില്ല. 1, 2, 3, 6 – ഇവയിൽ ഏതെങ്കിലും മാത്രമെ ആകാൻ പറ്റു.
HCF cannot be 5. It has to be one among 1, 2, 3 or 6.



A-യുടെയും B-യുടെയും HCF K ആണെന്ന് കരുതുക. A-യും B-യും K-യുടെ ഗുണിതങ്ങളായതുകൊണ്ട് (A-B)-യും K-യുടെ ഗുണിതമാവണം. ഇവിടെ A- B = 6. അതായത് K എന്നത് 1, 2, 3, 6 – ഇവയിൽ ഏതെങ്കിലും മാത്രമെ ആകാൻ പറ്റു.


Suppose that the numbers are A and B and that their HCF is K. Since both A and B are divisible by K, then their difference should be divisive by K as well. Therefore, 6 is divisible by K. Thus, K could be 1, 2, 3, or 6. It is easy to come up with the examples for each of these values: 7 and 13, 8 and 14, 9 and 15, 12 and 18.


Best Explanation : Pranav DP
രണ്ട് സംഖ്യകളുടെ വ്യത്യാസം n ആയാൽ, ആ സംഖ്യകളുടെ ഉസാഘയാകാൻ n-ൻ്റെ ഘടകങ്ങൾക്ക് മാത്രമേ സാധിക്കൂ. 6 ൻ്റെ ഘടകങ്ങൾ = 1, 2, 3, 6 ഇതിൽ 5 ഉൾപ്പെടാത്തത് കൊണ്ട് വ്യത്യാസം ആറും ഉസാഘ അഞ്ചും ആയിട്ടുള്ള രണ്ട് എണ്ണൽ സംഖ്യകൾ കണ്ടുപിടിക്കാൻ സാധിക്കില്ല.
   
Attempts95
Correct9
Best ExplanationPranav DP

First 10 Correct Answers

Sl NoPrimaryHigh SchoolOthers
1Nishan dK. SuryakironPranav D P
2Aman V ShankarAjnasSoumya
3__Basil K Varghese
4__Umesh P Narendran
5__Bhagath SP
6___
7___
8___
9___
10___

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: