Let x denote the amount that I had initially and y denote the amount that you had initially
We know that x=y
Now, let z denote the amount that I gave you.
Then, x-z+10=y+z.
Hence, z=5.
നമ്മൾ രണ്ടു പേരുടെ പക്കലും x രൂപ ഉണ്ടായിരുന്നു എന്ന് വിചാരിക്കുക. ഞാൻ നിങ്ങൾക്ക് y രൂപ തന്നു എന്നിരിക്കട്ടെ. ഇപ്പോൾ നിങ്ങളുടെ അടുത്ത് എന്നെക്കാൾ 10 രൂപ കൂടുതലുണ്ട് . അതായതു
x – y + 10 = x + y.
y = 5
Best Explanation :Nandana Raj S K
അഞ്ചു രൂപ കൊടുക്കുമ്പോൾ എനിക്ക് അഞ്ച് രൂപ കുറയുകയും അയാൾക്ക് 5 രൂപ കൂടുകയും ചെയ്യും അപ്പോൾ അയാൾക്ക് ആകെ പത്തു രൂപ കൂടുതൽ കിട്ടും.