Day 11 – Puzzle 33 – Season 3



 

Solution :
Fox
കുറുക്കൻ






Explanation : 
ആദ്യം, രക്ഷപെട്ട ഒരേയൊരാൾ പാമ്പോ മംഗൂസോ ആകാൻ കഴിയില്ലെന്ന് നമുക്ക് കാണിക്കാം. (പൂജ്യം ഒരു ഇരട്ട സംഖ്യയാണെന്നത് ശ്രദ്ധിക്കുക)
എല്ലാ 101 കുറുക്കന്മാരും മരിച്ചാൽ, കുറഞ്ഞത് ഒരു പാമ്പെങ്കിലും കൊന്ന കുറുക്കന്മാരുടെ എണ്ണം ഒറ്റസംഖ്യയാണ്. ആ പാമ്പ് അതിനാൽ രക്ഷപെടും. എന്നാൽ ഒരു പാമ്പ് ഒറ്റയ്ക്ക് രക്ഷപ്പെട്ടാൽ, ചത്ത പാമ്പുകളുടെ എണ്ണം 99. അതായത് കുറഞ്ഞത് ഒരു മംഗൂസ് കൊന്ന പാമ്പുകളുടെ എണ്ണം ഒറ്റസംഖ്യയാണ്. ആ മംഗൂസും അതിനാൽ രക്ഷപെടും. അതായത് കുറഞ്ഞത് രണ്ട് പേരെങ്കിലും രക്ഷപെടും. അതിനാൽ ഇത് നടക്കില്ല. എല്ലാ കുറുക്കന്മാരും മരിക്കില്ല

അടുത്തതായി, രക്ഷപെട്ടയാൾ ഒരു കുറുക്കനാകാമെന്ന് നമുക്ക് കാണിക്കാം. നമുക്ക് രക്ഷപെട്ട കുറുക്കനെ ജാമി ഫോക്സ് എന്ന് വിളിക്കാം. ഇത് സംഭവിക്കാൻ നിരവധി സാധ്യതകളുണ്ട്. ഒരു സാധ്യത ഇങ്ങനെയാകാം.

ഒരു പാമ്പ് ജാമി ഫോക്സ് ഒഴികെ ബാക്കി 100 കുറുക്കന്മാരെയും കൊന്നു. അതിനാൽ എല്ലാ പാമ്പുകളും കൊന്ന കുറുക്കന്മാരുടെ എണ്ണം ഇരട്ടസംഖ്യയാണ്. അതിനാൽ അവരെ കൊല്ലാൻ കാട്ടുനിയമം അനുവദിക്കും. ഒരു മംഗൂസ് 100 പാമ്പുകളെയും കൊന്നിട്ടുണ്ട്. അതിനാൽ, എല്ലാ മംഗൂസുകളും ഇരട്ട എണ്ണം പാമ്പുകളെ കൊന്നിട്ടുണ്ട്, അതിനാൽ അവരെയും കൊല്ലാൻ കാട്ടുനിയമം അനുവദിക്കും. ജാമി ഫോക്സ് ആ 99 മംഗൂസുകളെയും കൊന്നു.



First, we will show that the lone survivor cannot be a snake or a mongoose. (Note that zero is also very much an even number)
If all 101 foxes died, then at least one snake has killed an odd number of foxes. That snake will survive. But if a snake is a lone survivor, then 99 snakes have died. Which means at least one mongoose killed an odd number of snakes. That mongoose it will also survive.

Next, we will show that the survivor can be a fox. Let us call him Jamie Foxx. There are many possible ways this can happen. One way is given below.

One snake killed all the 100 foxes (except Jamie Foxx). So, all snakes have killed an even number of foxes and hence they can be killed. One mongoose killed all the 100 snakes. So, all mongooses have killed an even number of snakes and hence they also can be killed. Jamie Foxx killed all those 99 mongooses.



Sl NoPrimaryHigh SchoolOthers
1Dilnath JNaval S MohanJayesh MK
2jeron and joanMinagha PSoumya k n
3Nandana.PFathima Rafna PSabna
4Saikrishna ManojSreeranjini.pAswini.R
5IndraSreebhadra K UnniASHNA A
6ARPITH.VRithu RykaVINU THOMAS
7Vimaya.tSreya RanjithNIVEDA P
8Michel jinoshNihal jayasanthNeha
9Sanjay ajeeshRishik. KCyril
10Sanvika ajeeshAfreenNandana.P

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.