Explanation : രത്നം സ്വർണ്ണപ്പെട്ടിയിലാണെങ്കിൽ, സ്വർണ്ണപ്പെട്ടിയിലും വെള്ളിപ്പെട്ടിയിലും ഉള്ള ലിഖിതങ്ങൾ സത്യമാണ്.
രത്നം ഇരുമ്പുപെട്ടിയിലാണെങ്കിൽ, ഇരുമ്പുപെട്ടിയിലും വെള്ളിപ്പെട്ടിയിലും ഉള്ള ലിഖിതങ്ങൾ സത്യമാണ്.
If the gem is in the gold casket, then the inscriptions on the gold and silver are true.
If the gem is in the iron casket, then the inscriptions on the iron and silver are true.
Best Explanation :Rithika.S
രത്നം സ്വർണ പെട്ടിയിൽ ആണ് എന്ന് വിചാരിച്ചാൽ
സ്വർണ പെട്ടിയിലെ ലിഖിതം സത്യമാകും
വെള്ളി പെട്ടിയിലെ ലിഖിതവും സത്യമാകും.
ഒന്നിൽ കൂടുതൽ ലിഖിതങ്ങൾ സത്യമായത് കൊണ്ട് രത്നം സ്വർണ പെട്ടിയിൽ അല്ല.
രത്നം ഇരുമ്പ് പെട്ടിയിൽ ആണ് എന്ന് വിചാരിച്ചാൽ
വെള്ളി പെട്ടിയിലെ ലിഖിതം സത്യമാകും
ഇരുമ്പ് പെട്ടിയിലെ ലിഖിതം സത്യമാകും
ഈ പ്രാവശ്യവും ഒന്നിൽ കൂടുതൽ ലിഖിതങ്ങൾ സത്യമായി.
രത്നം വെള്ളി പെട്ടിയിൽ ആണ് എങ്കിൽ
ഇരുമ്പ് പെട്ടിയിലെ ലിഖിതം മാത്രമേ സത്യം ആകുക ഉള്ളു
അതിനാൽ രത്നം വെള്ളി പെട്ടിയിൽ ആണ്.