Explanation : എന്റെ പിറന്നാൾ ഡിസംബർ 31നാണ് . ജനുവരി ഒന്നിനാണ് ഞാനിതു പറയുന്നത്
Birthday is on December 31st and I’m saying this on January 1st
Best Explanation :Akshitha Krishna P
പറയുന്ന ദിവസം Jan 1 എന്നും Dec 31 birthday എന്ന് വിചാരിക്കുക അപ്പോൾ രണ്ട് ദിവസം മുൻപ് Dec 30 ന് 13 വയസ്സ് , dec 31 ന് 14 വയസ്സ് തികഞ്ഞു, ഈ വർഷത്തെ dec31 ന് 15ാം birthday അങ്ങനെ ആണെങ്കിൽ അടുത്ത വർഷം ഗ്രാം പിറന്നാൾ ആയിരിക്കും