Day 8 – Puzzle 23 – Season 3




 

Solution :  ഇതൊരു പൊടിക്കൈ ആണേ! ഒരു സഞ്ചിക്കകത്തു ഒരു ഗോലിയും മറ്റൊരു കാലി സഞ്ചിയും ഇടുക. ഇപ്പോൾ ആദ്യത്തെ സഞ്ചിയിൽ 0 ഗോലികളും (0 ഒരു സംഖ്യയാണേ!) അതിന്നു പുറത്തുള്ള രണ്ടാമത്തെ സഞ്ചിയിൽ ഒരു ഗോലിയും ആയില്ലേ? ഇനി മൂന്നാമതൊരു സഞ്ചിയെടുത്തു. അതിനകത്തു ഈ രണ്ടു സഞ്ചികളും ഒരു ഗോലിയും കൂടി ഇടുക. മൂന്നാമത്തെ സഞ്ചിക്കകത്തു 2 ഗോലികൾ. ഇനി ഈ മുന്ന് സഞ്ചികളും ഒരു ഗോലിയും കൂടി നാലാമതൊരു സഞ്ചികകത്തിട്ടാൽ നാലാമത്തെ സഞ്ചിയിൽ 3 ഗോലികൾ. ഇതുപോലെ ഒരു സഞ്ചിക്കകത്തു മറ്റൊരു സഞ്ചിയും ഒരു ഗോലിയും ഇട്ടു പോയാൽ 15 സഞ്ചികൾക്കകത്തും വ്യത്യസ്ത എണ്ണം ഗോലികൾ ആയില്ലേ? ആകെ 14 ഗോലികൾ മതി താനും!

Counting 0 as a number, you might reasonably deduce that you should put no marbles in the first bag, 1 in the second, 2 in the third, etc., and finally 14 in the last. How many marbles is that? The quick way to answer that is to observe that the average number of marbles in one of your 15 bags is 7. Thus the total number of marbles is 15 × 7 = 105. But there’s a trick: You can put bags inside bags! If you put the empty first bag inside the second along with one marble, then the second inside the third along with another marble, etc., you end with the last bag containing all the marbles. So you only need 14 marbles in all.


Best Explanation : Nisanth S

ഒന്നാമത്തെ സഞ്ചിയിൽ ഗോലി ഇടരുത്. ആ സഞ്ചി ഒരു ഗോലി ഇട്ട സഞ്ചിയിൽ വക്കുന്നു. ആ സഞ്ചി ഒരു ഗോലി ഇട്ട മറ്റൊരു സഞ്ചിയിലും. അപ്പോൾ ഒന്നാമത്തേതിൽ 0, രണ്ടാമത്തേതിൽ 1 മൂന്നാമത്തേതിൽ 2 എന്നിങ്ങനെ ഗോലികൾ ഉണ്ടാകും. എല്ലാ സഞ്ചികളും ഇങ്ങനെ അടുത്തതിന്റെ ഉള്ളിൽ ആയി വച്ചാൽ…
സഞ്ചി- ഗോലി
1- 0
2 -1
3 -2
4 -3
5 -4
6 -5
.
.
.
15 14

എന്ന രീതിയിൽ കിട്ടും.


Attempts101
Correct20
Best ExplanationNisanth S

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.