Explanation : ഒരു സിലിണ്ടറിന്റെ വ്യാസം ഇരട്ടിയാകുമ്പോൾ അതിന്ടെ വ്യാപ്തം 4 ഇരട്ടിയാകും. നീളം പകുതിയാകുമ്പോൾ വ്യാപ്തവും പകുതിയാകും. വ്യാസം ഇരട്ടിക്കുകയും നീളം പകുതിയാകുകയും ചെയ്താൽ വ്യാപ്തം രണ്ടിരട്ടി ആകും അപ്പോൾ ഭാരവും രണ്ടിരട്ടിയാകും.
When the radius doubles, the volume becomes four times and when the length is halved, the volume is halved. So when the radius is doubled and length halved, its volume becomes twice and hence weighs twice as much
Best Explanation :Pournami.S.R
The volume of a cylinder is given by V = πr²h, where r is the radius and h is the height.
If the log is twice as thick (radius doubles) and half as long (height halves):
– New volume V’ = π(2r)²(h/2) = π4r²(h/2) = 2πr²h = 2V
Since the weight is proportional to the volume, and the original weight is 30 kg:
– New weight = 2 * 30 kg = 60 kg