ഉത്തരത്തിൽ വരാവുന്ന ഏറ്റവും വലിയ അക്കമെന്താണെന്നു ചിന്തിക്കുകയാണ് ഉത്തരം കണ്ടുപിടിക്കാൻ ഒരു വഴി.
Note: പലരും 3211000, 321100000 എന്നീ സംഖ്യകൾ 8-അക്ക സ്വയം വിശദീകരണ സംഖ്യയായിട്ടു എഴുതിയിട്ടുണ്ട്. 3211000 7-അക്ക സ്വയം വിശദീകരണ സംഖ്യയാണെന്നു ശ്രദ്ധിക്കുക. 32110000 ഒരു സ്വയം വിശദീകരണ സംഖ്യ അല്ല .
21200
42101000
6210001000
One option is to think about what is the largest digit you can have in the answer.
Note: Many of you have written 3211000 OR 32110000 as the 8-digit self-reading number. Note that 3211000 is the 7-difit self-reading number and 32110000 is NOT a self-reading number.
Best Explanation :Rishon Emmanuel Jose
We can find this by finding all the numbers that sum out to 5,8,and10