Explanation :
നീല കുറുക്കൻ “ഇന്നലെ ഞാൻ കള്ളം പറയുന്ന ദിവസങ്ങളിലൊന്നായിരുന്നു”” എന്ന് പറയാവുന്ന ദിവസങ്ങൾ തിങ്കളും വ്യാഴനും മാത്രമാണ്. പച്ച കുറുക്കൻ “ഇന്നലെ ഞാൻ കള്ളം പറയുന്ന ദിവസങ്ങളിലൊന്നായിരുന്നു” എന്ന് പറയാവുന്ന ദിവസങ്ങൾ വ്യാഴനും ഞായറും മാത്രമാണ്. രണ്ടുപേരും “ഇന്നലെ ഞാൻ കള്ളം പറയുന്ന ദിവസങ്ങളിലൊന്നായിരുന്നു” എന്ന് പറയാവുന്ന ദിവസം വ്യാഴം മാത്രം.
The only days the blue fox can say “Yesterday was one of my lying days” are Mondays and Thursdays. The only days the green fox can say “Yesterday was one of my lying days” are Thursdays and Sundays. Therefore the only day they can both say that is on Thursday.
Best Explanation :Anoop നീലക്കുറുക്കൻ ആ ഉത്തരം പറയാവുന്ന രണ്ടുദിവസങ്ങൾ തിങ്കൾ & വ്യാഴം. പ;ച്ചക്കുറുക്കാൻ ആ ഉത്തരം പറയാവുന്ന രണ്ടുദിവസങ്ങൾ വ്യാഴം & ഞായർ.
പൊതുവിൽ വരുന്നത് വ്യാഴം