**ലൂക്ക - ബഹിരാകാശ ക്വിസിലേക്ക് സ്വാഗതം** 2020 ബഹിരാകാശവാരത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സംഘടിപ്പിക്കുന്ന ബഹിരാകാശ ക്വിസിലേക്ക് സ്വാഗതം. 14 ചോദ്യങ്ങളാണ് ഉണ്ടാവുക. ബഹിരാകാശം , ചാന്ദ്രയാത്രകള്‍, ജ്യോതിശാസ്ത്ര ചരിത്രം, സൗരയൂഥം, നക്ഷത്രപരിണാമം, ടെലസ്കോപ്പുകള്‍, ഗ്രഹണം, എന്നീ വിഷയങ്ങളിലുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1. ഈ നക്ഷത്രക്കൂട്ടത്തിന്റെ പേര്. ഓറിയോൺ നെബുല അൻഡ്രോമീഡ കാർത്തിക (Pleiades)2. മനുഷ്യനെ ചന്ദ്രനിലെത്താൻ സഹായിച്ച റോക്കറ്റ് സാറ്റേൺ V വോസ്റ്റോക് SLV V23. വജ്ര മോതിര പ്രഭാവം (diamond ring effect) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? സൂര്യ ഗ്രഹണം ചന്ദ്ര ഗ്രഹണം സോളാർ കൊറോണ4. സൂര്യന്റെ വെളിച്ചം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം. 8 സെക്കൻഡ് 8 മിനിറ്റ് 8 മണിക്കൂർ5. ഈ ചിത്രം സൃഷ്ടിക്കാൻ ഉപയോഗിച്ച ഉപകരണം. പെരിസ്കോപ്പ് കാലിഡോസ്കോപ്പ് മൈക്രോസ്കോപ്പ്6. സൗരയൂഥത്തിന്റെ പ്രായം. 450 ലക്ഷം വർഷം 450 ദശലക്ഷം വർഷം 450 കോടി വർഷം7. പ്രസിദ്ധമായ ഈ ചിത്രം എടുത്ത് ഇവിടെ നിന്ന്? അപ്പോളോ 8 പേടകത്തിൽ നിന്ന് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ചന്ദ്രനിൽ നിന്ന് ഭൂമിയിൽ നിന്ന്സൂചന8. 2019 കഴിഞ്ഞാൽ കേരളത്തിൽ നിന്ന് കാണാവുന്ന അടുത്ത വലയ സൂര്യഗ്രഹണം ഏതു വർഷമാണ്? 2020 2023 20319. ചന്ദ്രശേഖർ സീമ (Chandrasekhar limit) എന്നത് എന്തിന്റെ മാസ്സിനുള്ള പരിധി ആണ്? വെള്ളക്കുള്ളൻ (White dwarf) തമോദ്വാരം (Black hole) ന്യൂട്രോൺ താരം (Neutron star)10. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഏകദേശം ______ ഇരട്ടിയാണ് സൂര്യനിലേക്കുള്ള ദൂരം. 100 400 20011. ഇതിൽ നീൽ ആംസ്ട്രോങ് ആരാണ്? 12. ഈ ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു? ബുധൻ (Mercury) ശുക്രൻ (Venus) ചൊവ്വ (Mars )13. വലയ ഗ്രഹണം കാണുന്നുവെങ്കിൽ നമ്മൾ ചന്ദ്രൻ ഉണ്ടാക്കുന്ന ________ ആയിരിക്കും എതിർഛായയിൽ (antumbra) ഉപഛായയിൽ (penumbra) പ്രച്ഛായയിൽ (umbra)14. നക്ഷത്രങ്ങളെക്കുറിച്ചു പഠിക്കാൻ ഏറെ സഹായകരമായ ഒരു സമവാക്യം ഇദ്ദേഹത്തിന്റേതായുണ്ട്. ആരാണീ ശാസ്ത്രജ്ഞൻ? ജയന്ത് നർലിക്കർ സത്യേന്ദ്രനാഥ് ബോസ് മേഘനാഥ് സാഹ15 out of 14 പേര് Time is Up!