**ശനിവട്ടം-ഗ്രഹയോഗം ക്വിസ് ** 2021 ഡിസംബർ 21 ന് നടക്കുന്ന വ്യാഴം ശനി ഗ്രഹയോഗത്തിന്റെ (Jupiter Saturn Conjunction) ഭാഗമായികേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്ക സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയിലേക്ക് സ്വാഗതം. ആകെ 10 ചോദ്യങ്ങളാണ് ശനിവട്ടം ക്വിസിൽ ഉണ്ടാവുക. ഒപ്പം ശനിഗ്രഹത്തെക്കുറിച്ച് മറ്റൊരു ക്വിസും ലൂക്ക ക്വിസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ തുടങ്ങാം.. ടീം ലൂക്ക 1. സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ളത് ശനിയ്ക്കാണ്. എത്രയാണ് അവയുടെ എണ്ണം? 16 60 80+ 242. ചൂടു നീരുറവകളാൽ സമൃദ്ധമായ ശനിയുടെ ഉപഗ്രഹം. റിയ (Rhea) എൻസെലാഡസ് (Enceladus) ടൈറ്റൻ (Titan) മിമാസ് (Mimas)3. ഇത് ശനിയുടെ ഉപഗ്രഹങ്ങളിൽ ഏതാണ്? മിമാസ് (Mimas) റിയ (Rhea) ടൈറ്റൻ (Titan) ഹൈപ്പെറിയോൻ (Hyperion)4. ശനിയെ ദൂരദർശിനിയിലൂടെ നിരീക്ഷിച്ച് ഈ ചിത്രം വരച്ച ശാസ്ത്രജ്ഞൻ. ഗലീലിയോ ഗലീലി ജോഹന്നാസ് കെപ്ലെർ ഐസക്ക് ന്യൂട്ടൻ ടൈക്കോ ബ്രാഹി5. ശനിയുടെ പ്രധാന വലയങ്ങൾക്കിടയിലുള്ള വിടവ് (gap) അതു കണ്ടെത്തിയ ഒരു പ്രസിദ്ധ ശാസ്ത്രജ്ഞന്റെ പേരിലാണ് അറിയപ്പെടുന്നത്. ആരാണ് ആ ശാസ്ത്രജ്ഞൻ? ഹബ്ബ്ൾ ഹെർഷെൽ ഗലീലിയോ കാസ്സിനി6. ശനിയുടെ ശരാശരി താപനില ഏകദേശം എത്രയാണ് (ഡിഗ്രി സെൽഷ്യസിൽ)? -15 -180 +180 +157. ശനിയെ ഏറ്റവും ഒടുവിലായി സന്ദർശിച്ച ബഹിരാകാശ പേടകം. ജൂനോ (Juno) കാസ്സിനി-ഹൈഗൻസ് (Cassini - Huygens) ന്യൂ ഹൊറൈസൺസ് (New Horizons) പയനീർ 10 (Pioneer 10)8. ശനിയുടെ മാസ്സ് (mass) ഭൂമിയുടെ ഏകദേശം _____ മടങ്ങു വരും. 10 2 100 3009. സൂര്യനിൽ നിന്ന് ശനിയിലേക്കുള്ള ശരാശരി ദൂരം. 14 ലക്ഷം കിലോ മീറ്റർ 140 കോടി കിലോ മീറ്റർ 14 കോടി കിലോ മീറ്റർ 1.4 കോടി കിലോ മീറ്റർ10. ശനിയെ സൂചിപ്പിക്കുന്ന ചിഹ്നം ഇതിൽ ഏതാണ്? 11. ശനിയുടെ അന്തരീക്ഷത്തിലെ പ്രധാന ഘടകം. മീഥേൻ ഹൈഡ്രജൻ നൈട്രജൻ ഓക്സിജൻ12. ശനി സൂര്യനെ ഒരു തവണ ചുറ്റി വരാനെടുക്കുന്ന കാലം.. 18 വർഷം 12 വർഷം 30 വർഷം 16 വർഷം പേര് Time is Up!