1.
ഭാരത് ജ്ഞാന വിജ്ഞാന സമിതി (BGVS) യുടെ സമിതിയുടെ നേതൃത്വത്തിൽ 1994 നവംബറിൽ ഡൽഹിയിൽ സംഘടിപ്പിച്ച അഖിലേന്ത്യാ ബാലോൽസവത്തിനു (Joy of Learning) വേണ്ടി എഴുതിയ ഗാനമായിരുന്നു “ഹം ഭാരത് കെ ബച്ചേ ഗുരുജൻ മാംഗ് രഹെ ഹെ ആപ് സെ…” എന്ന് തുടങ്ങുന്ന മനോഹര ഗാനം. ഇതെഴുതിയത്.
2.
പരിഷത്തിന്റെ ആദ്യ വനിതാ കലാജാഥ നടന്ന വർഷം
3.
പരിഷത്തിന്റെ ആദ്യ വനിതാ വൈസ് പ്രസിഡെന്റ് ചിത്രത്തിൽ കാണുന്ന അൾ ആരാണെന്ന് അറിയാമോ?
Hint
4.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആദ്യമായി പ്രസിദ്ധീകരിച്ച മാസിക
5.
ശാസ്ത്രഗതിയുടെ വാർഷിക വരിസംഖ്യ എത്ര രൂപയെന്നറിയാമോ?
6.
Societies Registration Act XIII of 1860 അനുസരിച്ച് പരിഷത്ത് രജിസ്റ്റർ ചെയ്യപ്പെട്ട വർഷം
7.
1993 - ലെ സമതാ കലാ ജാഥകൾ സമാപിച്ച ഇടം.
8.
കാലഹരണമില്ലാത്ത സ്വപ്നങ്ങൾ ആരുടെ ആത്മകഥ?
9.
“അതിന്നുമപ്പുറമെന്താണ്” ആരെഴുതിയ ഗാനം?
10.
പരിഷത്തിൻ്റെ ആദ്യ വനിതാ സംസ്ഥാന പ്രസിഡെന്റ്