ലൂക്കയുടെ ഗലീലിയോ ക്വിസിലേക്ക് സ്വാഗതം 1. ഗലീലിയൻ ഉപഗ്രഹങ്ങൾ (Galilean moons) ആരുടെ സ്വന്തം? യുറാനസ് വ്യാഴം ശനി നെപ്ട്യൂൺ2. ഗലീലിയോ ജനിച്ചതും ജീവിച്ചതും ഈ രാജ്യത്തായിരുന്നു. ഏതു രാജ്യം? ജർമനി ഫ്രാൻസ് ഇറ്റലി ബ്രിട്ടൻ3. ഗലീലിയോ തന്റെ സ്വന്തം ടെലിസ് കോപ്പിലൂടെയുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ വരച്ച ഈ ചിത്രം എന്തിന്റേതാണ്? സൂര്യ കളങ്കങ്ങൾ (sunspots) വ്യാഴം (Jupiter) ചന്ദ്രൻ (Moon) ശനി (Saturn)4. ഇതു ഗലീലിയോ വരച്ച ചിത്രമാണ്. ഇത് എന്തിനെ സൂചിപ്പിക്കുന്നു? കാർത്തിക (Pleiades) ആൻഡ്രോമീഡ (Andromeda) വ്യാഴത്തിന്റെ ഉപപ്രഹങ്ങൾ (Moons of Jupiter) ക്രാബ് നെബുല (Crab nebula)5. ഒരിക്കൽ ഒരു പ്രധാന പള്ളിയിൽ ഒരു തൂക്കുവിളക്ക് ഒരു ആടുന്നത് നിരീക്ഷിച്ച ഗലീലിയോ അതിന്റെ ദോലന കാലം (period) ആയതി (amplitude) അനുസരിച്ച് മാറുന്നില്ലെന്ന് കണ്ടെത്തി. എങ്ങനെയാണ് ഗലീലിയോ അന്ന് സമയം അളന്നത്? സൂര്യ ഘടികാരം ഉപയോഗിച്ച് ഹൃദയ സ്പന്ദനം അളന്ന് പെൻഡുലം ക്ലോക്ക് ഉപയോഗിച്ച് സ്റ്റോപ്പ് വാച്ച് ഉപയോഗിച്ച്6 out of 5 ലൂക്ക ക്വിസ് അപ്ഡേറ്റുകൾ സ്ഥിരമായി ലഭിക്കാൻ ലൂക്ക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളുടെ സ്കോറും ഉത്തരങ്ങളും അറിയാൻ സബ്മിറ്റ് ചെയ്യുക പേര് Time is Up!