** പഴം-പച്ചക്കറി ക്വിസ് ** 2021 അന്താരാഷ്ട്ര പഴം -പച്ചക്കറി വര്‍ഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസംഘടനയും ലോക ഭക്ഷ്യസംഘടനയും ചേർന്ന് തീരുമാനിച്ചിരിക്കുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിക്ക് പ്രചാരം നല്‍കുക, ഭക്ഷണത്തിൽ അവയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു പകരുക- ഇവയാണ് ഈ വര്‍ഷാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയും യുറീക്കയുമ സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയിലേക്ക് സ്വാഗതം. ആകെ 10 ചോദ്യങ്ങളാണ് ഉണ്ടാവുക. അപ്പോൾ തുടങ്ങാം.. ടീം ലൂക്ക 1. ഇത് എന്തിന്റെ പൂവ്? വെള്ളരി മാവ് തക്കാളി മുരിങ്ങ2. ഇത് എന്തിന്റെ കുരുവാണ്? ചക്ക ആഞ്ഞിലി കശുവണ്ടി മാങ്ങ3. ഇത് എന്തിന്റെ പൂവാണ്? പ്ലാവ് കശുമാവ് തക്കാളി മാവ്4. ഏതു ചെടിയുടെ പൂവാണ് താഴെ കൊടുത്തിരിക്കുന്നത് ? കോവൽ ബാൽസം പടവലം ഓർക്കിഡ്ക്ലൂ വേണോ ?5. അൽഫോൻസോ, നീലം, മൽഗോവഅൽഫോൻസോ, നീലം, മൽഗോവ എന്നതൊക്കെ ഈ പഴവർഗത്തിന്റെ വിവിധയിനങ്ങളാണ് ? മാമ്പഴം ചക്ക ആപ്പിൾ വാഴ6. ചിത്രത്തിൽ കാണുന്നത് പുന്നക്ക ജാതിക്ക മരോട്ടിക്ക അടക്ക7. ചിത്രത്തിൽ കാണുന്നത് എന്തിന്റെ തൈകൾ? കശുമാവ് പപ്പായ പ്ലാവ് മാവ്8. സസ്യങ്ങളിലും ജന്തുക്കളിലും എല്ലാമായി എണ്ണിയാൽ തീരാത്തത്ര കാർബൺ സംയുക്തങ്ങൾ ഉണ്ട്. മുല്ലപ്പൂവിന്റെ മണത്തിനും കൈതച്ചക്കയുടെ മണത്തിനും കാരണമായ കാർബൺ സംയുക്കങ്ങളായ എസ്റ്ററുകൾ (ester) ഏതൊക്കെയാണ് ? ബൈൻസെൽ അസിറ്റേറ്റ്, ഈഥൈൽ ബ്യൂട്ടിറേറ്റ് ഈഥൈൽ അസിറ്റേറ്റ്, ഗ്ലിസറിൻ ബൈബ്യൂട്ടറേറ്റ് ഈഥൈൽ സിന്നമേറ്റ്, ഒക്ടൈൽ അസിറ്റേറ്റ് ഈഥൈൽ ബ്യൂട്ടറേറ്റ്, ഐസോ പെന്റൈൽ അസിറ്റേറ്റ്9. ഹോർത്തുസ് മലബാറിക്കസ് (Hortus Malabaricus) എന്നത് ഒരു ജീവി ഒരു പുസ്തകം ഒരിനം പഴം ഒരിനം ചെടി10. ഇത് ഏത് പച്ചക്കറിയുടെ പൂവാണെന്ന് പറയാമോ തക്കാളി പയർ വെണ്ട ക്യാബ്ബേജ് പേര് Time is Up!