ECLIPSE QUIZ

**ലൂക്ക - ചാന്ദ്രദിന ക്വിസിലേക്ക് സ്വാഗതം**

2020 ചാന്ദ്രദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സംഘടിപ്പിക്കുന്ന ചാന്ദ്രദിന ക്വിസിലേക്ക് സ്വാഗതം.

  • 14 ചോദ്യങ്ങളാണ് ഉണ്ടാവുക.
  • ചന്ദ്രന്‍, ചാന്ദ്രയാത്രകള്‍, ജ്യോതിശാസ്ത്ര ചരിത്രം, സൗരയൂഥം, നക്ഷത്രപരിണാമം, ടെലസ്കോപ്പുകള്‍, ഗ്രഹണം, എന്നീ വിഷയങ്ങളിലുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 


1.
നക്ഷത്രങ്ങൾ ജനിച്ചു കൊണ്ടിരിക്കുന്ന പ്രസിദ്ധമായ ഈ നെബുല ഏതുനക്ഷത്രഗണത്തിലാണ് (Constellation).
2.
ആദ്യ പൾസാറിനെ കണ്ടെത്തിയ ഈ ശാസ്ത്രജ്ഞയുടെ പേര്.


3.
പ്രസിദ്ധമായ ഈ ചിത്രം എടുത്ത് ഇവിടെ നിന്ന്?


4. നമ്മൾ സാധാരണഗതിയിൽ നോക്കുമ്പോൾ കാണുന്ന സൂര്യന്റെ ഭാഗം?
5.

സൂര്യ ഗ്രഹണം നടക്കുന്നത് ഈ ദിവസമായിരിക്കും. ?
6. ഭൂമിയുടെ മനോഹരമായ ഈ ചിത്രമെടുത്തത് ഏതു അപ്പോളോ  ദൗത്യത്തിലെ യാത്രികരാണ്?.



7.
ഈ ചിത്രത്തിലെ കണ്ണാടികൾക്കിടയിലെ കോൺ. ?
8. ആദിത്യൻ, അംശുധരൻ, അംശുദായകൻ, അംശുദ, അർക്കൻ, പ്രഭാകരൻ, ദിനേശൻ, ദിവാകരൻ, ദിനകരൻ, ദിനമണി, അർക്കൻ, പകലോൻ, രവി, ഭാസ്കരൻ, മാർത്താണ്ഡൻ, ഞായർ, ഭാനു എന്നതൊക്കെ ഇതിന്റെ പര്യായപദങ്ങളാണ്.
9. പൂർണ സൂര്യഗ്രഹണ സമയത്തു ചന്ദ്രനിൽ നിന്ന് ഭൂമിയെ നോക്കിയാൽ :
10. മാസിന്റെ കാര്യത്തിൽ ഭൂമിയോട് ഏറ്റവുംഅടുത്ത ഗ്രഹം.
11.



പ്രകാശം വളഞ്ഞു സഞ്ചരിക്കുമെന്ന ഐൻസ്റ്റീന്റെ സിദ്ധാന്തത്തെ തെളിയിക്കാൻ സൂര്യഗ്രഹണനിരീക്ഷണം സംഘടിപ്പിച്ച ശാസ്ത്രജ്ഞൻ.
12. 2019 കഴിഞ്ഞാൽ കേരളത്തിൽ നിന്ന് കാണാവുന്ന അടുത്ത വലയ സൂര്യഗ്രഹണം ഏതു വർഷമാണ്?
13. ഈ ചിത്രം സൃഷ്ടിക്കാൻ ഉപയോഗിച്ച ഉപകരണം.
14. ഭൂമിയുടെ ഭ്രമണ പഥവും ചന്ദ്രന്റെ ഭ്രമണ പഥവും തമ്മിലുള്ള കോൺ  :


പേര്

Leave a Reply

Your email address will not be published. Required fields are marked *