ചാന്ദ്രദിന ക്വിസ്‌

1. പൊളോണിയം എന്ന മൂലകത്തെ  കണ്ടെത്തിയ സംഘത്തിലെ ശാസ്ത്രജ്ഞയുടെ പേര്?
2.
ഫുട്ബോളിന്റെ ആകൃതിയുള്ള ഈ വസ്തുവിന്റെ പേര് Buckminsterfullerene എന്നാണ്. ഇതിന്റെ ഘടകം ഏതു മൂലകത്തിന്റെ ആറ്റമാണ്?
3. Ca   എന്നത് ഏതു മൂലകത്തെ സൂചിപ്പിക്കുന്നു  
4.
ഓക്സിജൻ, സൾഫർ, സെലീനിയം തുടങ്ങിയ മൂലകങ്ങൾ അടങ്ങിയ ഗ്രൂപ്പ്.
5. അന്തരീക്ഷത്തിൽ 10 മുതൽ 50 കിലോമീറ്റർ  ഉയരത്തിലാണ് ഓസോൺ പാളി നിലനിൽക്കുന്നത്. ഇതുകൊണ്ട് നമുക്കുള്ള പ്രധാന പ്രയോജനം എന്താണ്?
6. ഇന്റർനാഷണൽ ഈയർ ഓഫ്  കെമിസ്ട്രി ഏതു വർഷമായിരുന്നു?
7.
ഈ ചിത്രത്തിൽ കാണുന്നത് ആരാണ്?
8. മോസ്കോവിയം എന്ന മൂലകത്തിനു ആ പേര് കിട്ടിയത് ഈ രാജ്യത്തിലെ മോസ്കൊ എന്ന നഗരത്തിൽ  നിന്നാണ്
9.
ഏതു വാതകത്തിന്റെ പേരിലാണ് ഇത്തരം വർണ്ണ ലൈറ്റുകൾ അറിയപ്പെടുന്നത്?
10. ഗന്ധകം എന്നറിയപ്പെടുന്ന മൂലകം ?


Name