ലൂക്ക ചോദ്യപ്പൂക്കളം

**ഓണാശംസകൾ**

നിങ്ങൾക്ക് എത്ര പൂക്കളുടെ പേരറിയാം...നാട്ടിൽ കാണപ്പെടുന്ന പൂക്കളെകുറിച്ചാണ് ഇപ്രാവശ്യത്തെ ലൂക്കക്വിസ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്ക (https://luca.co.in)യും ഒരുക്കുന്ന ഈ ക്വിസിൽ 10 ചോദ്യങ്ങളാണ് ഉണ്ടാവുക.  എത്ര പ്രാവശ്യം വേണമെങ്കിലും പങ്കെടുക്കാം.

പൂക്കളെ കുറിച്ചറിയാം...
അപ്പോൾ തുടങ്ങാം..

ടീം ലൂക്ക


1. ഏതു ചെടിയുടെ പൂവാണ്    താഴെ കൊടുത്തിരിക്കുന്നത്


2.
ഈ പൂവിന്റെ പേര് പറയാമോ ?


3.

മുക്കുറ്റിപ്പൂവിന്റെ ആകാശം എന്ന ഈ കവിത എഴുതിയതാര് ?


4.


വീണ പൂവിന്റെ പേരെന്താ ?5.

ഈ പൂവിന്റെ പേരെന്താണ് ?


6. ഇതിലേതാണ് കാക്കപ്പൂ ?


7. ഇതിലേതാണ് എരിക്കിൻപൂ ?


8. ഇത് ഏത് പച്ചക്കറിയുടെ പൂവാണെന്ന് പറയാമോ
9.
തൊടിയിലിറങ്ങി നല്ല മധുരമുള്ള ഈ കായ് തിന്നാത്തവരുണ്ടോ ? ഏത് പൂവിന്റെ കായ് ആണിത്.


10. ഇതിൽ തിരുതാളി ഏത് ?പേര്